Pages

Friday, July 20, 2012

MARANAM

മരണത്തിനു തണുപ്പിന്‍റെ ഗന്ധമാണ്‌
മഞ്ഞ പൂക്കളുടെ നിറവും 
തിരകള്‍ തീരത്തെ മണല്‍ തരികളെയും 
കൊണ്ടു പിന്‍വാങ്ങുന്നതു പോലേ
ജീവന്‍ അനന്ത വിഹായസിലേക്കു പിന്‍വാങ്ങുന്നു 
മരണം വരുമ്പോള്‍ മിന്നാമിന്നികള്‍ ഇരുളില്‍ പറക്കുന്നു
ആത്മാവിനു വഴി കാണിക്കുവാന്‍ 
അനന്തമായ നിദ്ര നിയതിയുടെ നെഞ്ചോടു പറ്റിചേര്‍ന്ന മനുഷ്യന്‍റെ
അവസാന യാത്ര..
 

No comments:

Post a Comment