Monday, May 21, 2012
Sunday, May 20, 2012
എന്‍റെ പ്രണയം എങ്ങനെ എപ്പോള്‍ തുടങ്ങി
ആവോ ....എന്ന എന്‍റെ പതം പറച്ചിലില്‍ കാര്യം ഇല്ല
വിവാഹിത,അമ്മ,സഹോദരി അതിലുപരി ഒരു സ്ത്രി.
എവിടെ വച്ചാണ് നമ്മള്‍ ആദ്യം കണ്ടത് കാമ്പസിലെ ഗോവണി പടിയില്‍ വച്ചാണോ ?
പിന്നീടു കാണുന്നത് മന്ദാരചുവട്ടില്‍ വച്ചാണ് അന്നവിടെ എസ്ഫ് ഐ യുടെ യോഗം നടന്നിരുന്നു
ഒരു വിപ്ലവത്തിന്‍റെ ഭ്രാന്ത് പോലെ നിന്നോട് എനിക്ക് തോന്നി പ്രണയം....പ്രണയത്തില്‍ നിറച്ച ഒരു വാക്കോ നോട്ടമോ
നീ എനിക്കു തന്നില്ല.........................
എങ്കിലും എനിക്ക് നീ ഒരു ഭ്രാന്ത് ആയിരുന്നു.....
എങ്കിലും എനിക്ക് നീ ഒരു ഭ്രാന്ത് ആയിരുന്നു.....
നമ്മുടെ ലോകത്ത് ചെഗുവേരയും,കമ്മ്യൂണിസവും,പ്രബന്ധങ്ങളും ആയിരുന്നു.
മൂന്ന് വര്‍ഷത്തെ ബിരുദം പഠനത്തിന്‍റെ അവസാനം എല്ലാവരും പിരിയുമ്പോള്‍ ......
വീണ്ടു പഠിക്കാന്‍ നീ അടുത്ത കാമ്പസിലേക്കും.....
ഞാന്‍ എന്‍റെ നാട്ടിലേക്കും യാത്രയായി.....
ഒരു നീണ്ട ഓട്ടോഗ്രാഫില്‍ വാക്കുകള്‍ പരസ്പരം കുത്തിനിറച്ചു നമ്മള്‍ എപ്പോഴോ പിരിഞ്ഞു ......
പക്ഷേ അപ്പോഴും ഞാന്‍നിന്നോടുള്ള പ്രണയം സൂക്ഷിച്ചിരുന്നു...... വിപ്ലവത്തിന്‍റെ മൂര്‍ച്ചയില്‍ എല്ലാം മറന്നു നീ...

എന്നെ എന്‍റെ സ്നേഹത്തെ......
എങ്കിലും പരിഭവമില്ല
നിനക്ക് നന്മകള്‍ വരട്ടെ .........
Subscribe to:
Posts (Atom)