Pages

Monday, May 21, 2012

കുത്തികുറിച്ചും ചിതറി തെറിച്ചും ഒടുവിലെന്‍ വാക്കുകള്‍ അടര്‍ന്നു വീണു
നിന്നോടു പറയുവാന്‍ കഴിയാതെ ഞാന്‍ കോറിയ വരികളെവിടെയോ
പിടഞ്ഞു കണ്ണുനീര്‍ വാര്‍ക്കുന്നു......
ഒടുവിലീഞാനും പോകുന്നു വാക്കുകള്‍ പോയ വഴിയെ എന്‍റെ പേനയിലെ മഷി പോയ വഴിയെ ...


No comments:

Post a Comment