Pages

Wednesday, July 25, 2012

ഒരു പ്രവാസിക്കു ഒരു പാടു നഷ്ടങ്ങള്‍ ഉണ്ട്
വെളുപ്പിന് കേള്‍ക്കാന്‍ കൊതിക്കുന്ന അമ്പലത്തിലെ സുപ്രഭാതമില്ല 
പതിവായി കേള്‍കുന്ന പൂകോഴിയുടെ കൂവലില്ല
രാവിലെ അടുകളയില്‍ നിന്നു പതിവായി വരാറുള്ള ഇടലിയുടെയോ,കട്ടന്‍ കാപ്പിയുടെ യോ വിശപ്പ്‌ പിടിപ്പിക്കുന്ന ഗന്ധം  ഇല്ല
എന്തിനു കുട്ടികൂറ പൌടര്‍ അതു വരെ മിസ്സ് ചെയുന്നു.......
ബസിനായി  ഒരു കിലോമീട്ര്‍ നടന്നിരുന്നു അന്നൊക്കെ ബസ്‌ പിടിക്കാനായി എട്ടു മണിക്ക് ഒരു ഓട്ടം .....
രാവിലെ ചിലപ്പോള്‍ കാവിലും പോകും..
ഇപ്പോള്‍ എല്ലാം ഒരു തരം വിങ്ങുന്ന ഓര്‍മ...ഗ്രാമത്തെ മനസ്സില്‍ ഉള്‍കൊണ്ട ഓരോ കാക്കൂര് കാരന്‍ പ്രവാസിയുടെയും ഓര്‍മ...

No comments:

Post a Comment