എന്‍റെ പ്രണയം
ഒരു വേള ഞാന്‍ തുറന്നു പോയേക്കാം
പറയാതെ നീ പോയ പ്രണയത്തിന്‍
ഓര്‍മ്മകള്‍ ഒരുവേള ഞാന്‍ നുകര്‍ന്നു പോയേക്കാം
അണയാത്ത അഗ്നിയില്‍ തെളിയുന്ന പ്രണയത്തെ
അറിയാതെ ഞാനോമനിച്ചേക്കാം
സന്ധ്യതന്‍ മടിയില്‍ മയങ്ങുവാന്‍ വെമ്പുന്ന
സുര്യനെ അറിയാതെ പ്രണയിച്ചു പോകുന്നു ...
No comments:
Post a Comment