Pages

Tuesday, June 26, 2012

സ്വപ്നം


സ്വപ്നം 
പറയാതെ പറയുന്ന   മൗന ത്തിന്‍ വാചലതയില്‍ 
ഒരു കുഞ്ഞു പൂവായി വിരിയുന്നു നീ 
ആ കുഞ്ഞു പൂവിന്‍റെ സ്വപ്നത്തില്‍ 
അറിയാതെ അലിയുന്നു ഞാനും.
നിന്‍റെ സുഗന്ധ പ്രവാഹത്തില്‍ എന്‍റെ കിനാവുകള്‍ തളിര്‍ക്കുന്നു
അതില്‍ ഞാന്‍ നിത്യതയുള്ള  സ്വപ്നമായി മാറുന്നു.
എന്നെ തഴുകുന്ന നിലാവിന്‍റെ തീരത്ത് 
യദുകുല കാംബോജി കേട്ടു ഞാന്‍  ഉണരുന്നു.
ആ ഉണര്‍വില്‍ ഞാന്‍ എന്‍റെ വിഹ്വലത മറക്കുന്നു 
പിന്നെ ധ്യാനം അവിടെ അപാരമായ ശാന്തത മാത്രം.   

3 comments:

  1. nalla kavitha...athilu nalla bhavana...pakshe swapnam enna peru athu yogikumo ennu mathram oru samsayam

    ReplyDelete
  2. ennalum aaa mukkuva kudilinte athrem vannittilla chechi........orkanundo chechide aa kavitha........

    ReplyDelete