ഷാവേസിനും മുൻപേ
മരിച്ചു
മണ്‍മറഞ്ഞ
പ്രേതമായി
മാറിയ
കമ്മ്യൂണിസം.
തൊഴിലാളിയുടെ
വിയർപ്പിനുമുകളിൽ
പാർട്ടി
ഒരു കോർപ്പറേറ്റ്
വ്യവസായമായിമാറി.
തൊഴിലാളി നീലയുംചുവപ്പും
മാറിമാറിയണിഞ്ഞ്
ചിലപ്പോഴൊക്കെ
അലസരായി വെറുതെ
കൊടിപിടിച്ചു
.
മണ്ണുംപെണ്ണു
ഒരുപോലെ
തേങ്ങുന്നു പിന്നെ
ചീഞ്ഞുനാറുന്നു.
മണ്ണുംപെണ്ണു
ഒരുപോലെ
തേങ്ങുന്നു പിന്നെ
ചീഞ്ഞുനാറുന്നു.
ടാറിട്ടറോഡിൽ
കൊടിയേന്തി
അന്തമില്ലാതെ പായുന്നു
യുവസഖാക്കൾ
എന്തായിരിക്കുമവർക്കു
കമ്മ്യൂണിസം?
ചിന്തയില്ലാത്ത വെറുമൊരു
വെറുമൊരു ചാവേറായി
തീരരുതേ....
വീണ്ടുമാരോപറയുന്നു
മാക്സ്
തിരിച്ചു വരുന്നുവെന്ന്
പ്രതികാരത്തിനായി
കാത്തിരിക്കാം
ശക്തമായ
വർഗ്ഗസമരങ്ങൾക്കായി. benilascorner.blogspot.com

No comments:
Post a Comment