ദൈവത്തോട് എന്തു ചോദിയ്ക്കാൻ
എന്തു പറയാൻ
ഒന്നും ചോദിക്കാനുമില്ല
പറയാനുമില്ല
പിന്നെ ഇത്രയും
പറയാം വേണമെങ്കിൽ
നീ തിരസ്കരിച്ച
എന്റെ പ്രണയത്തെ എടുത്തോളൂ
അതാവട്ടെ അണയാതെ ജ്വലിക്കുന്നു
പിന്നെ എനിക്കു വേണ്ടി അങ്ങേർ
നിന്നെ വിടാതെ പിൻതുടർന്നു കൊള്ളും
No comments:
Post a Comment